ദീപങ്ങളുടെ ഉത്സവമാണ് ദീപാവലി. ഈ ഉത്സവ കാലം ഓഫറുകളുടേയും അതു പോലെ വില്‍പനയുടേയും കാലം കൂടിയാണ്. ഇത്തവണ ദീപാവലിയോടനുബന്ധിച്ച് വിവോ ഫോണുകള്‍ക്ക് വമ്പന്‍ ഓഫറുകളാണ് കമ്പനി ഒരുക്കിയിരിക്കുന്നത്. ഏതു വിധേനയും ഉപയോക്താക്കളെ പിടിച്ചു നിര്‍ത്തുകയാണ് ഇവരുടെ ലക്ഷ്യം.
ചില ഉപകരണങ്ങളിലും അതു പോലെ മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളിലുമാണ് മികച്ച ഡിസ്‌ക്കൗണ്ട് ഓഫര്‍, ക്യാഷ്ബാക്ക് ഓഫര്‍ എന്നിങ്ങനെ വിവിധ രൂപത്തില്‍ നല്‍കുന്നത്. HDFC ക്രഡിറ്റ്/ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഫോണ്‍ വാങ്ങുന്നവര്‍ക്ക് 5% ക്യാഷ്ബാക്ക്, ബജാജ് ഫിന്‍സെര്‍വ്വില്‍ നിന്നും ക്രഡിറ്റ് കാര്‍ഡില്‍ നിന്നും നോ കോസ്റ്റ് ഇഎംഐ. Nex, X21,V11,V11 Pro, V9, Y83 Pro എന്നിവയ്ക്ക് സൗജന്യമായി ബ്ലൂട്ടൂത്ത് ഇയര്‍ ഫോണുകള്‍ ലഭിക്കുന്നുന്നു.
കൂടാതെ പുതിയ ഫോണായ വിവോ വി9 പ്രോ നിങ്ങള്‍ക്ക് 17,990 രൂപയ്ക്ക് ലഭിക്കുന്നു. നിങ്ങള്‍ക്ക് 50 രൂപയുടെ കൂപ്പണുകള്‍ ലഭിക്കും. ഇത് വിവോ XE100, XE160, പവര്‍ അഡാപ്ടറും യുഎസ്ബി കേബിളും പോലുളള ഹെഡ്‌സെറ്റുകള്‍ക്കായി ഉപയോഗിക്കാം. കൂടാതെ 10 ലക്കി വിജയികള്‍ക്ക് 5,100 രൂപ വില വരുന്ന വിവോ ഗിഫ്റ്റ് ബണ്ടിലും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.ഏറ്റവും മികച്ച ഡീലുകള്‍ക്കായി വിവോയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാം. വിവോ കാര്‍ണിവല്‍ സെയില്‍ ഒക്ടോബര്‍ 15 മുതല്‍ 18 വരെയാണ്.

Comments
Post a Comment